തിരുവനന്തപുരം: ‘ആ 130 കോടിയില്‍ ഞാനില്ല’ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇന്ന് ഭൂമി ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് പറഞ്ഞതിന് ബദലായി 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
