ലണ്ടന്‍: കൊറോണ വൈറസിന്റെ മൂന്നാം വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത്തവണയും യു.കെയില്‍ തന്നെയാണ് കണ്ടെത്തിയത്. പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിച്ച രണ്ട് കേസുകളാണ് യു.കെയില്‍ നിലവില്‍... Read more
വാഷിംഗ്ടണ്‍: യു.എസിന്റെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന് തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞക്ക് പിന്നാലെ രാജ്യം സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാരിസ് കാ... Read more
പാരീസ്: ഇസ്ലാമിനെതിരെ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്നും രാജിവെച്ചു. മാക്രോണ്‍ ഫ്രാന... Read more
ബീജിംഗ്: ചൈനയുടെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയുടെ തുടര്‍ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച ലൈവ് പ്രസംഗത്തിനിടെ നിര്‍ത്താതെ ചുമച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. പ്രസിഡന്റ... Read more
ന്യൂസിലന്റ്: ന്യൂസിലന്റ് വീണ്ടും ജസീന്താ ആര്ഡന് തന്നെ ഭരിക്കും. ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ജസീന്താ ആര്ഡന് വിജയിച്ചത്. 120 പാര്‍ലമെന്റ് സീറ്റില്‍ 64 സ... Read more
ബീജിംഗ്: രാജ്യത്തോട് തികച്ചും വിശ്വസ്തത പുലര്‍ത്തണമെന്നും യുദ്ധത്തിനൊരുങ്ങാനും ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. എന്നാല്‍ ആരോടാണ് ചൈന യുദ്ധത്തിന് തയ്യാറാവുന്നത് എന്നതിനെക്കുറിച്ച്... Read more
വാഷിംഗ്ടണ്‍: ഇതുവരെ കണ്ടതിനേക്കാള്‍ എത്രയോ മോശമായ സാഹചര്യമാണ് ഇന്ത്യയിലെന്ന് ലോകബാങ്ക്. ഇന്ത്യയില്‍ ഇത് അസാധാരണമായ സാഹചര്യമാണെന്നും വളരെ മോശമായ സ്ഥിതിയാണിപ്പോഴെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്... Read more
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് 19. നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപി... Read more
വാഷിംഗ്ടണ്‍: യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുഖ്യഎതിരാളി ജോ ബൈഡനും തമ്മിലുള്ള പോര് മുറുകുന്നു. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടിത്തിന് വീഴ്... Read more
ലണ്ടന്‍: വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണ് താനെന്ന് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനി. ആഭരണം വിറ്റാണ് നിയമനടപടികള്‍ നടത്താന്‍ പണം കണ്ടെത്തുന്നതെന്നും മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍ കാ... Read more