ജയ്പൂര്‍: രാജസ്ഥാനില്‍ നീണ്ട നാളത്തെ രാഷ്ട്രീയ പ്രതിസന്ധി കെട്ടടങ്ങിയതോടെ ആഹ്ലാദത്തിലാണ് സംസ്ഥാന കോണ്‍ഗ്രസും ദേശീയ നേതൃത്വവും. എന്നാല്‍ ഒരു മാസത്തോളം നീണ്ടുനിന്ന ഈ രാഷ്ട്രീയപ്രതിസന്ധിയില്‍ ക... Read more
ജയ്പൂര്‍: ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യം രാജ്യത്തിന്റെ അതിജീവനത്തിന് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ... Read more
ജയ്പൂര്‍: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ശക്തികള്‍ക്കേറ്റ അടിയാണ് രാജസ്ഥാനില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അവരുടെ എല്ലാ തന്ത്രവും രാജ... Read more
ജയ്പൂര്‍: രാജസ്ഥാനിലെ വിശ്വാസ വോട്ടെടുപ്പില്‍ നടന്ന കോണ്‍ഗ്രസ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. രാജസ്ഥാനിലെ വിശ്വാസ വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പല കോണുകള... Read more
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഗെലോട്ട് സര്‍ക്കാര്‍. ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. അതേസമയം അസംബ്ലിയില്‍ എവിടെയിരിക്കുന്ന... Read more
ജയ്പൂര്‍: രാജസ്ഥാനില്‍ ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ അന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. അപ്പോഴും... Read more
ജയ്പൂര്‍: രാജസ്ഥാന് മറ്റൊരു മധ്യപ്രദേശ് ആകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും കാര്യങ്ങള്‍ പരിസമാപ്തിയിലെത്തിക്കുകയും സംസ്ഥാനത്ത് കോണ്‍ഗ്രസ് ചെയ്തു. രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് 18... Read more
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധ്യമല്ലെന്ന് രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. കഴിഞ്ഞ ജിവസ... Read more
ജയ്പ്പൂര്‍: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാന് കോണ്‍ഗ്രസില്‍ അഹ്ലാദം കടന്നുവന്നിരിക്കുകയാണ്. വിമത നേതാവ് സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി... Read more
ജയ്പൂര്‍: പുറത്തുപോയ എം.എല്‍.എമാരോട് മൃദുസമീപം സ്വീകരിക്കരുതെന്ന് ഗെലോട്ട് പക്ഷം. ഇന്നലെ നടന്ന് കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലായിരുന്നു ആവശ്യം. പൈലറ്റ് ക്യാമ്പിലെ എം.എല്‍.എമാര്‍... Read more