ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇന്ന് ജനാധിപത്യമില്ലെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്ന ഓ... Read more
ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സം... Read more
ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പിയെ ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ. റാലിക്കിടെ ബി.ജെ.പി വോട്ട് ചെയ്യൂ എന്നതിന് പകരം കൈപ്പത്തിക്ക് വോട്ട് ചെയ്യൂ എന്ന സിന്ധ്യയുടെ അ... Read more
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് പാക്ക് മന്ത്രി തുറന്നുസമ്മതിച്ചതിനെ പിന്നാലെ സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തള്ളി കോണ്‍ഗ... Read more
ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സില്‍ സൗജന്യമായി നല്‍കുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജന... Read more
കട്ടപ്പന: ജോസ്.കെ.മാണി വിഭാഗത്തില്‍ നിന്ന് 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസിലേക്... Read more
പാട്ന: ബീഹാറില്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുള്ള ഫോര്‍മുലയാണ് ഇക്കുറി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷത... Read more
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാ കുമാറിന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത് കമ്പനി. ഇക്കാര്യം മീരാ കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജനാധിപ... Read more
ന്യൂഡല്‍ഹി: ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രസ്താവനയില... Read more
ചെന്നൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെ പരിഹസിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി വിട്ടതോടെ ഖുശ്ബുവിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത നഷ്ടമായമെന്നും ഖുശ്ബുവിന്റെ... Read more