രണ്ടു വഴികളിലൂടെ അശ്ലീലത കുട്ടികളിലേക്ക് എത്തിക്കാന്‍ തീവൃശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഗെയ്മിങ്ങിലൂടെയും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയുമാണത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കുട്ട... Read more
കുത്തൊഴുക്കില്ലാതെ സാവധാനം വെള്ളം പൊങ്ങുന്ന പ്രളയത്തില്‍ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ സുരക്ഷിതമെന്ന ധാരണ പലര്‍ക്കും ഉണ്ടാകാം. ആ ധാരണയിലാണ് ഇപ്പോള്‍ പലരും വീടിന്റെ മുകള്‍ നിലകളിലും ടെറസ്സിലും അഭയം... Read more
ശ്രീനഗര്‍: തന്റെ പാര്‍ട്ടിയായ പി.ഡിപി ഒറ്റക്കെട്ടാണന്നും ഏതു വീട്ടിലുമുള്ളതു പോലെയുള്ള പ്രശ്നങ്ങള്‍ മാത്രമേ പാര്ട്ടിക്കുള്ളിലുള്ളൂവെന്നും അതു പരിഹരിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും മുന്‍ ജമ്മു... Read more
ന്യൂഡല്‍ഹി: വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്ന് ഇന്ത്യയ്ക്ക് ഇറാന്റെ താക്കീത്. ഇറാന്റെ തന്ത്രപ്രധാനമായ ചാഹബാര്‍ തുറമുഖത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്താമെന്ന വാഗ്ദാനം പാലിക്കണമെന്നും... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ കനത്ത മഴ പെയ്യാന്‍ സാധ്യത. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞ... Read more
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ടോടെ ഇടുക്കി,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മു... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നു രാത്രി എട്ടുമണിവരെ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തെക്കന്‍ ജില്ലകളിലുള്... Read more